Skip to main content

Posts

ഒരു കുളിർമഴ

ഭാരമേറിയൊരു മനുസ്സുമായാണ് കഴിഞ്ഞ കുറെ നാളുകളായി അയാൾ എണീറ്റിരുന്നത്. അന്ന് പള്ളിയിൽ  വെച്ചു അവളെ ആദ്യമായി കണ്ടപ്പോൾ തോന്നാതിരുന്നത് പിന്നീടെപ്പോഴോ എന്തിനോ വേണ്ടി തോന്നി. ഉറക്കപ്പിച്ചിലിരുന്ന ഒരു ക്ലാസ്സ്മുറിയിൽ കൂട്ടുകാരനോട് പറഞ്ഞൊരു കളിവാക്കിൽ നിന്നാണോ, അതോ ഇതിനെല്ലാമപ്പുറം വിധിയുടെ നിയോഗമാണോ, അതോ തനിക്കു എവിടെയെങ്കിലും വീഴ്ച പറ്റിയതോ. എത്രയൊക്കെ വീഴരുതെന്ന് ഓർത്താലും അതിലേക്ക് ആകർഷിക്കുന്ന മായികമായ ഒരു സൗന്ദര്യം ഈ പ്രണയത്തിനുണ്ടായിരിക്കാം. ഒരിക്കൽ പോലും സംസാരിക്കാതെ എങ്ങനെ ഇത്രെയേറെ ആകർഷിക്കപ്പെട്ടു എന്നു അയാൾ തന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. പെട്ടന്നാണ് അയാളുടെ മുമ്പിൽ നിന്നിരുന്ന ക്ലർക്കിനെ അയാൾ ശ്രെദ്ധിച്ചത്. അയാൾ കുറേനേരമായി അവിടെത്തന്നെ നിൽപ്പാണ്. താനാണ് അയാളെ ഒരു ഫയൽ എടുക്കാൻ അയച്ചത്‌. അപ്പോൾ  കുറെ നേരമായി താൻ ചിന്തകളിൽ മറഞ്ഞിട്ടു. താൻ അപ്പോൾ ഒരുപാട് കാലം പിന്നിൽ നിന്നാണ് ചിന്തിക്കുന്നത്. ഈ വേദനകൾ തൻറെ കോളേജ് ജീവിതകാലത്തെയാണെന്നു അയാൾക്കു അറിയാമായിരുന്നു. അയാൾ ഒരു ദീര്ഘനിശ്വാസത്തോടെ ആ ഫയലുകൾ മേടിച്ചുവെച്ചു. ഒരു തരത്തിൽ പറഞ്ഞാൽ ഈ ജീവിതമൊരു കുരിശിന്റെ വഴി പോലെയാണ...

വീണ്ടും കാണാൻ ഒരു വിട

അരുതേയെന്നുള്ളം മന്ത്രിച്ചപ്പോളും, നിനക്കായി ഞാനെൻ ഹൃദയവാതിൽ തുറന്നിട്ടു. വരുമോയെന്നറിയാതെയും ഇന്നും നിനക്കായ് മാത്രം ചിലത് ഞാൻ കാത്തുവച്ചിരിപ്പൂ. കാറ്റും, മഴയും, മഞ്ഞും, അരുതെയെന്നേ പറഞ്ഞിടുന്നൊള്ളൂ, എങ്കിലും മറക്കാനോക്കുമോ എനിക്കെൻ മധുരനോവ്. നിദ്രയെ പുണരാൻ അവതില്ല സഖി, മിഴി പൂട്ടിടുമ്പോൾ നിന്നോർമകൾ മാത്രം. ഒരു മാത്ര കൂടി നിന്നെ കാണുവാൻ വേമ്പുന്നെനുള്ളം. നിൻ പുഞ്ചിരിയിൽ നീ ഇന്നോളമൊളിപിച്ച, അശ്രുതൻ കയ്പുമറിയുന്നു ഞാനിന്ന്. നഷ്ടമാകുമെന്ന് അറിഞ്ഞിട്ടും, ഒന്നിക്കേണ്ടി വന്നതിൽ സഖി, നിൻ ദുഃഖമെന്തെന്ന്‌ ഞാനിന്ന് അറിയുന്നു. തിരികെ ലഭിക്കില്ലെന്ന് അറിഞ്ഞിട്ടും, പ്രണയിച്ചയെൻ ഭോഷത്തമിന്ന് ഞാൻ അറിഞ്ഞിടുന്നു. നഷ്‌ടപ്രണയമെന്ന അനശ്വരകാവ്യത്തെ പുൽകുവാൻ അവസരം തന്നതിൽ  നിനക്കു നന്ദി. പ്രണയസാഫല്യം എന്ന കിട്ടാക്കനിയെക്കാൾ നഷ്‌ടപ്രണയമല്ലോ കാവ്യനീതി. വീണ്ടുമൊരുമിക്കാനായി ഒരിക്കൽ കൂടി പിരിഞ്ഞിടാം, ഇനിയും തമ്മിൽ കാണുംവരെക്കും നിനക്ക് വിട...
I wish, I was never born To this malignant world To be a part of ironies that abides, Where eyes are blind and ears are deaf, Where blessed are the fools. A world where barbaric rules prevail, Powerfull shall rule And fragiles destined to their course. Raise a voice, you are cursed Bear in silence, the stain of slavery. For Resistance alludes the insolent, Silence bears the curse of the weak. Marked once, it follows not to the grave, But generations yet to come. Till doom, a day when schemes get moved Speak not,cling on to silence until then.

Miss you Dear

Oh my dear dearest,love of my life Let me be honest  Lest every breath shall be a torment Till the last of my breath  Heavens had us together Heavenly were the moments Yet then,I do not know What tore us apart Every day that pass Every moment, far from you  My broken heart weeps,knowing My lasting love for you  May I pray for a day  Where my quest ends The broken hearts meets one another The pain shall cease and sun shall shine once again

To My Friend

Friend, the cheer of my life, Not everything is in love, I've known that long ago, But still my heart beats for it, Though conscience never fancied. Friends are white and full of joy, White as anything, like a pale parchment Moulded how I am, how I want them, Yet often washed away, by the waves of fate. Love is a red,red rose; said someone And now I know a garden, Beauty is the garden where farrago abides. You've seen me through, like a piece of glass, Deep to the depths of my solitude. Now I'm terrified, might I lose you To be alone again. I don't know how the coin flips, Journey of life, never easy as it seems, Obscure and blur at every turn Here I stand wondering, loosing you A dreadful dream to be dreamt, with you by my side.

FREEDOM AND MAN

Independence is nothing , but the freedom to be yourself. But today something strange popped into my mind. Are we really free? We find many rules binding us in our life. One thing or the other exerts superiority over the other. The concept of a supreme power existed from the beginning of humanity. Regardless the supremacy of such power, they believed that they can use the power offered by such power for their needs. Thus the humanity met the GODs. This was the beginning of the submissive nature of men. First the clever men formed councils , as like in Roman and Greek civilizations which were later replaced by single dictator, then to monarchy and finally to colonization and democracy. During all these transitions of power a simple yet crucial factor lies unheeded. The submissive nature of the vast society. While a few fought their way to power, there were many who stood beside ready to be ruled and trampled. As the technology and knowledge of humankind increase...

Enemy behind the door

Lola, a 17 year old girl was preparing for her exams in the morning. She was utterly furious when her mother interrupted her. "Lola, get downstairs" shouted her mom Lola lived in a small house near the street along her Dad and Mom. She also had a brother studying in town. Their only livelihood was her dad's business around the street. Mom said, "go, buy some milk from the shop. Dad is not feeling okay" Lola asked her mother "mom why's dad strange these days? Last day he simply shouted at me when I was studying. I've ne'er seen him like that"          "You dumb girl. Are you standing there to cross your father? Will you get some milk or should i go?" Shouted her mother. Lola was startled at  her mother's reaction and ran out with watering eyes. It was the first time she had such an experience from her family. For the past few days she felt like she was living in a hell. She returned home later and laid down on the c...